SPECIAL REPORTഗുഗിള്‍ പേ ഇടപാട് ആയതിനാല്‍ കൈക്കൂലിക്കാര്‍ നിഷേധിക്കാന്‍ കഴിയാത്ത ഡിജിറ്റല്‍ തെളിവ് ശക്തം; ആര്‍ടിഒ ഓഫീസിലെ അഴിമതിക്കാരെ കൈയ്യോടെ പിടിച്ചിട്ടും നടപടികള്‍ മാത്രമില്ല; തൃശൂരിലെ രണ്ടു മാസം മുമ്പുണ്ടായ അട്ടിമറി വീണ്ടും ആവര്‍ത്തിക്കുമോ എന്ന് ആശങ്ക ശക്തം; ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സ് വെറുതെയാകുമോ?സ്വന്തം ലേഖകൻ23 July 2025 8:54 AM IST